മിഴി:Malayalam poems by SreeLal K Kris Vasudevan
Saturday, April 9, 2011
മാതൃത്വം
ലാല്‍; ആലാ
ഉണ്ണിയെ പെറ്റൊരമ്മയ്ക്കെന്നു-
മുണ്ണി പെറ്റതാം ദു:ഖങ്ങള്‍!
കാലം; കലികാലം!
ലാല്‍; ആലാ
അന്ന്:
മറ്റുള്ളവരുടെ സന്തോഷങ്ങള്‍
നമ്മുടെ പകുതി ദു:ഖങ്ങളെ നശിപ്പിച്ചിരുന്നു.
ഇന്ന്:
മറ്റുള്ളവരുടെ വ്യസനങ്ങള്‍
നമ്മുടെ മുഴുവന്‍ വേദനകളെയും ശമിപ്പിയ്ക്കുന്നു!
Newer Posts
Home
Subscribe to:
Posts (Atom)